why woman activists are eager to enter sabarimala, thasleema nasreen<br />സ്ത്രീകൾ ഗാർഹിക പീഡനവും, ലൈംഗീകാതിക്രമവും അനീതികളും നേരിടുന്ന ഗ്രാമങ്ങളിലേക്കാണ് അവർ പോകേണ്ടത്. വിദ്യാഭ്യാസം നേടാനുള്ള അവസരമോ, ജോലിക്ക് പോകാനുള്ള സ്വാതന്ത്ര്യമോ തുല്യ വേതനമോ സ്ത്രീകൾക്കില്ലാത്ത ഇടങ്ങളിലേക്കാണ് അവർ പോകേണ്ടതെന്നും പോരാട്ടം നടത്തേണ്ടതെന്നും തസ്ലീമ നസ്റിൻ പറയുന്നു.<br />#Sabarimala